tag:blogger.com,1999:blog-1426960772759079231.post40045969939512808..comments2024-03-03T14:11:37.423+05:30Comments on Mollywood Frames | Malayalam Movies, Latest Online Reviews: Review : "Poppins"MF Teamhttp://www.blogger.com/profile/06156730916602857885noreply@blogger.comBlogger1125tag:blogger.com,1999:blog-1426960772759079231.post-3269220339089562082012-12-08T09:30:55.346+05:302012-12-08T09:30:55.346+05:30മുന്‍കാല ചിത്രങ്ങളെ പ്രതീക്ഷിച്ചു തിയേറ്ററില്‍ എത്...മുന്‍കാല ചിത്രങ്ങളെ പ്രതീക്ഷിച്ചു തിയേറ്ററില്‍ എത്തുന്ന സാധാരണക്കാരനായ പ്രേക്ഷകന് പലപ്പോഴും സിനിമ അപ്രാപ്യമാവുന്നു..തൃവാണ്ട്രം ലോദ്ജിന്റെ വിമര്‍ശനങ്ങള്‍ സംവിധായകനെ കൂടുതല്‍ ജാഗരൂകനാക്കുന്നത് ചിത്രത്തിന്റെ പരസ്യം മുതല്‍ അതിലെ ഓരോ സീനിലും പ്രകടമാണ്...സെക്സിന്റെ ചുവയുള്ള ഒരു രംഗം പോലും അതിനവസരമുണ്ടായിട്ടു കോടി ഉപയോഗപെടുത്താതിടത്തും പരസ്യത്തിലും ചിത്രത്തിന്റെ തുടക്കത്തിലും "നോ സെക്സ്" എന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ തനിക്കുണ്ടായ കളംഗം മാറ്റാന്‍ സംവിധായകന്റെ ശ്രമം തന്നെയാണ് തുറന്നു കാട്ടുന്നത്...എല്ലാവര്ക്കും ഒരുപോലെ ദഹിക്കാത്ത എന്നാല്‍ മനോഹരമായി നെയ്തെടുത്ത ഈ 'പോപ്പിന്‍സ്' അതുകൊണ്ട് തന്നെ ചില പ്രേക്ഷകര്‍ക്കും കയ്പും മറ്റു ചിലര്‍ക്ക് പലനിറമുള്ള എന്നാല്‍ ഒരേ രുചിയുള്ള പോപ്പിന്‍സ് എന്നാ മിടായി പോലെ പല കളറുള്ള ജീവിതങ്ങളും അടിസ്ഥാനപരമായി അവരെല്ലാം സ്നേഹം എന്നാ രുചിയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും ആ സ്ത്രീ പുരുഷന്മാര് ഒരിക്കലും പിരിയാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് അഞ്ചു കഥകളെ ഒരു രസച്ച്ചരടില് കോര്ത് വി കെ പി അണിയിച്ചൊരുക്കിയ ഈ ചിത്രം പറയുന്നത്.. മധുരവും സമ്മാനിക്കുന്ന ഒന്നായിരിക്കും...more http://sijinalone.blogspot.in/2012/11/poppins-review.html#.UMK6yeQgEVIAnonymoushttps://www.blogger.com/profile/04206938467003752524noreply@blogger.com