Search mollywoodframes

Sunday, May 12, 2013

Trailer : "Neram"

Watch the official trailer of the Malayalam movie "Neram", directed by Alphonse Putharen, produced under the banner of Winner Bulls Films and Koral Group Vishwanathan Films, starring Nivin Pauly, Nazriya Nazim, Shammi Thilakan, Lalu Alex, Manoj K Jayan, Deepak Krishna, Wilson Joseph, S V Krishna Shankar and other leading stars of the Malayalam cinema. Music direction has performed by Rajesh Murugesan. Enjoy this official trailer of the Malayalam film "Neram" only on yours malayalamscinema.blogspot.com



2 comments:

  1. നെരംപോക്കിനൊരു "നേരം"

    രാജാവിനെ തെരുവ് തെണ്ടിയാക്കുന്ന ചീത്ത നേരം,തെരുവ് തെണ്ടിയെ രാജാവാക്കുന്ന നല്ല നേരം.ഈ രണ്ടു നേരവും സമന്വയിപ്പിച്ചുകൊണ്ടാണു സിനിമ ഒരുക്കിയിരിക്കുന്നത്.ദൃശ്യാനുഭവം എന്ന അര്‍ഥം സിനിമക്ക് നല്‍കാനുള്ള പൂര്‍ണ ശ്രമം അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായിട്ടുണ്ട്.കഥയുടെ ഒഴുക്കിനെക്കാള്‍ സിനിമ ലക്ഷ്യം വെക്കുന്നത് കഥയുടെ പഞ്ചിലാണ്.അടുത്ത സീനുമായുള്ള ഇഴുകിചേരലുകളല്ല മറിച്ച്, ഓരോ സീനും സ്വയം നന്നാവാന്‍ ശ്രമിക്കുകയായിരുന്നു.
    സമൂഹത്തിലെ എല്ലാത്തരം വിവേചനങ്ങളും കൊണ്ടു ചെന്നെത്തിക്കുന്നത് രണ്ടേ രണ്ടു നേരത്തിലാണ് എന്നാണ് സിനിമ മുന്നോട്ട് വെക്കുന്ന ആശയം,
    http://cinemareview4u.blogspot.in/2013/05/blog-post_11.html

    ReplyDelete
  2. nice paced movie......, pistah suma Kirraaaaaaaaaa.......

    ReplyDelete